ശബരിമല വിഷയത്തിൽ കോടതിക്കുള്ള റിപ്പോർട്ടിൽ തീരുമാനം നാളെയെന്ന് ദേവസ്വം പ്രസിഡന്റ്

  • 7
    Shares

ശബരിമല യുവതി പ്രവേശന വിഷത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച തുടരുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഏതു രീതിയിലുള്ളതാകണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും.

വിഷയത്തെ ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിന് മുൻതൂക്കം നൽകും. നിലവിലെ സ്ഥിതിയെ കുറിച്ച് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും റിപ്പോർട്ട് നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *