നഴ്‌സ് ലിനിക്ക് പത്മശ്രീ നൽകണമെന്ന് എംപിമാർ; പ്രധാനമന്ത്രിക്ക് കത്ത് നൽകി

  • 36
    Shares

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകി ആദരിക്കണമെന്ന് എംപിമാർ. കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ എന്നിവരാണ് ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *