പാക് അധീന കാശ്മീർ മോചിപ്പിക്കുമോ; സൂചന നൽകി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Loading...

ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുകയും 370ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ പാക് അധീന കാശ്മീരിനെ മോചിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പാക് അധീന കാശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയോട് ചേർക്കുന്നതിന് വേണ്ടി ജനങ്ങൾ പ്രാർഥിക്കണമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു

കാശ്മീരിലെ ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ മനപ്പൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. അവരെ തടവിലാക്കിയതും വാർത്താ വിനിമയ സംവിധാനം റദ്ദാക്കിയതും പ്രശ്‌നമാക്കേണ്ട വിഷയമില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗും പാക് അധീനകാശ്മീരിനെ കുറിച്ച് സമാന പരാമർശം നടത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *