പാലായുടെ വിധി പറച്ചിൽ അൽപ്പ സമയത്തിനകം; വോട്ടെണ്ണൽ ആരംഭിക്കുന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും

പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും ആദ്യമെണ്ണും. അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളും എണ്ണും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണൽ തുടരുക.

പതിനായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പറഞ്ഞു. കേരളാ കോൺഗ്രസിലെ തർക്കം തനിക്ക് അനുകൂലമായെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് ജോസ് ടോമും പ്രതികരിച്ചു. എൻ ഹരിയാണ് എൻ ഡി എ സ്ഥാനാർഥി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *