ഞെട്ടിച്ച് മാണി സി കാപ്പൻ, ലീഡ് നില 2000 കടന്നു; എണ്ണിയ മൂന്ന് പഞ്ചായത്തുകളും എൽ ഡി എഫിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫിന് അപ്രതീക്ഷിത മുന്നേറ്റം. ചരിത്രത്തിൽ ഇന്നുവരെ എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിൽ മാണി സി കാപ്പൻ അത്ഭുതപൂർവമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മാണി സി കാപ്പന്റെ ലീഡ് നില 2000 കടന്നു. നിലവിൽ 2445 വോട്ടുകളുടെ ഭൂരിപക്ഷം മാണി സി കാപ്പൻ നേടിക്കഴിഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളായ പഞ്ചായത്തുകളിലാണ് ആദ്യം വോട്ടെണ്ണിയത്. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലും ലീഡ് പക്ഷേ എൽ ഡി എഫിനൊപ്പമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *