പാലായുടെ വിധിയെടുത്ത് തുടങ്ങി; ശുഭപ്രതീക്ഷയോടെ സ്ഥാനാർഥികൾ, ആകാംക്ഷയോടെ കേരളം

പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. 1,79,107 വോട്ടർമാരാണ് തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനായായി പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്.

176 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകൽ ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ.

എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ, യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം വടക്കൻ, എൻ ഡി എ സ്ഥാനാർഥി എൻ ഹരി എന്നി പ്രമുഖരെ കൂടാതെ സ്വതന്ത്രരടക്കം 13 പേരാണ് മത്സര രംഗത്തുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *