പാലാരിവട്ടം മേൽപ്പാലം അഴിമതി; ടി ഒ സൂരജ് അടക്കം നാല് പേർ അറസ്റ്റിൽ

പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേർ അറസ്റ്റിൽ. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കിറ്റ്‌കോ എംഡി ബെന്നി പോൾ, നിർമാണ കമ്പനി എംഡി സുമിത് ഗോയൽ, ആർ ബി ഡി സി കെ അസി. മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ടി ഒ സൂരജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *