പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി നിർദേശം. പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിർദേശം നൽകിയത്. ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി

മറ്റ് നടപടികൾക്ക് ഈ നിർദേശം ബാധകമല്ല. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോർട്ടുകളും വിശദാംശങ്ങളും ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാലം നിർമിതിയിൽ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സ്ഥാപിക്കാൻ ശ്രമിച്ചു. പാലം തകർന്നത് കാണുന്നില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *