മോട്ടോർ വാഹന വകുപ്പ് ബസപകടം അവഗണിച്ചതല്ല; പോലീസ് വീഡിയോ പുറത്തുവിട്ടു

  • 117
    Shares

കുമളി റോഡിൽ നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച നടന്ന അപകടം കണ്ടിട്ടും മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നിർത്താതെ പോയി എന്നു തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമെന്ന് പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് പോലീസ് സത്യാവസ്ഥ തെളിയിക്കുന്നത്.

ബസ് താഴേക്ക് മറിഞ്ഞതിന് തൊട്ടുപിന്നാലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനം നിർത്താതെ പോകുന്നതാണ് ഇന്നലെ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നത്. മോട്ടോർ വാഹനവകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്

ആദ്യത്തെ വീഡിയോ

പോലീസ് പുറത്തുവിട്ട വീഡിയോയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം അപകടം നടന്ന സ്ഥലത്തിൽ നിന്ന് കുറച്ചു മുമ്പിലായി നിർത്തുന്നതും ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് നടന്നുവരുന്നതും കാണാം

പോലീസിന്റെ വീഡിയോ

MVD

Posted by Kerala Police on 2018 m. Liepa 25 d., TrečiadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *