പമ്പ, മൂഴിയാർ, ആനത്തോട് ഡാമുകൾ തുറക്കും: ജാഗ്രതാ നിർദേശം നൽകി

  • 18
    Shares

ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നിവിടുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.

ഡാമുകൾ തുറന്നുവിട്ടാൽ പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് വീണ്ടുമുയരും. നദികളുടെ കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ ജലനിരപ്പ് താഴുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *