മണിയാർ ഡാമിന്റെ തകരാർ ഗുരുതരമെന്ന് ജലസേചന വകുപ്പ്

Loading...
  • 11
    Shares

പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ഡാമിലെ തകരാറുകൾ ഗുരുതരമെന്ന് വകുപ്പ് ചീഫ് എൻജിനീയർ. നിലവിൽ അപകടാവസ്ഥയില്ലെങ്കിലും തകരാർ പരിഹരിച്ചില്ലെങ്കിൽ സ്ഥിതി മോശമായേക്കാം.

മലവെള്ളപ്പാച്ചിലിൽ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് കോൺക്രീറ്റ് അടർന്ന നിലയിലാണ്. വലതുഭാഗത്ത് ഒന്നാം നമ്പർ ഷട്ടറിന്റെ താഴ്ഭാഗത്തും കോൺക്രീറ്റ് അടർന്നുതുടങ്ങി. ശക്തമായി വെള്ളം ഇതുവഴി വന്നാൽ തകരാവുന്ന നിലയിലാണ് ബാക്കിയുള്ള ഭാഗവും.

കഴിഞ്ഞ മാസം 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയതോടെ നാല് ഷട്ടറുകൾ തുറന്നാണ് ജലനിരപ്പ് നിയന്ത്രിച്ചത്. നാല് ഷട്ടറുകൾ തുറന്നെങ്കിലും രണ്ടാം നമ്പർ ഷട്ടർ തുറക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഷട്ടറിന് താഴെയുള്ള കോൺക്രീറ്റ് അടരാൻ കാരണമായത്.

സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്. 31.5 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. രണ്ട് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടിപ്രദേശം. ഡാമിന്റെ തകരാർ ആശങ്ക ജനിപ്പിക്കുന്നുണ്ട്. തുലാവർഷത്തെ അതിജീവിക്കുമോയെന്നതാണ് ഭീതി ജനിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *