പന്തളം നഗരസഭയിൽ എൽഡിഎഫിനെതിരായ യുഡിഎഫിന്റെ അവിശ്വാസം ബിജെപി പിന്തുണയിലും പരാജയപ്പെട്ടു

  • 90
    Shares

പന്തളം നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസത്തിന് ബിജെപി പിന്തുണ നൽകിയിട്ടും കോൺഗ്രസ് പ്രതിനിധിയുടെ ഒരു വോട്ട് അസാധുവായതാണ് പരാജയപ്പെടാൻ കാരണം.

33 അംഗ നഗരസഭയിൽ അവിശ്വാസം പാസാകാൻ 17 വോട്ടുകൾ വേണമായിരുന്നു. എൽഡിഎഫ് 14, യുഡിഎഫ് 11, ബിജെപി ഏഴ്, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷി നില. ഏഴ് ബിജെപി അംഗങ്ങളും യുഡിഎഫിന് വേണ്ടി വോട്ട് ചെയ്തപ്പോൾ എസ് ഡി പി ഐ പ്രതിനിധി വിട്ടുനിന്നു.

കോൺഗ്രസ് പ്രതിനിധി ആനി ജോൺ വോട്ട് അസാധുവാക്കിയതോടെയാണ് പ്രമേയത്തെ അനുകൂലിച്ചുള്ള വോട്ട് 16 ആയി ചുരുങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *