പരിഹാര ക്രിയ ചെയ്യുമെന്ന് പന്തളം ശശികുമാര വർമ; നട അടച്ചിട്ടിരിക്കുന്നു

Loading...
  • 13
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ച സാഹചര്യത്തിൽ പരിഹാര ക്രിയ ചെയ്യുമെന്ന് പന്തളം ശശികുമാര. തീരുമാനങ്ങൾ തന്ത്രി എടുക്കുമെന്നും ഇയാൾ പറഞ്ഞു. യുവതികൾ കടന്നതായി വാർത്തകളിൽ സ്ഥിരീകരണം കിട്ടാൽ മാത്രമേ ഇതേ കുറിച്ച് കൂടുതൽ പറയാനാകുവെന്നും പന്തളം ശശികുമാര പറഞ്ഞു.

അശുദ്ധിയുണ്ടായാൽ എന്ത് ചെയ്യണമെന്ന് തന്ത്രിക്ക് അറിയാം. അതുപ്രകാരം അദ്ദേഹം ചെയ്യും. അതേസമയം തന്ത്രി പരിഹാര ക്രിയകൾക്ക് വേണ്ടി ശബരിമല നട അടച്ചിട്ടിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *