വിധി പ്രതികൂലമായാൽ യുദ്ധം ചെയ്യാനില്ലെന്ന് പന്തളം ശശി വർമ

Loading...
  • 19
    Shares

ശബരിമല പുന:പരിശോധന ഹർജിയിൽ വിധി പ്രതികൂലമാണെങ്കിൽ രാഷ്ട്രീയ പാർട്ടികളെ പോലെ യുദ്ധം ചെയ്യാനില്ലെന്ന് പന്തളം ശശി കുമാര വർമ. സുപ്രീം കോടതിയിലെ വാദത്തോടെ ദേവസ്വം ബോർഡിന്റെയും നയം വ്യക്തമായെന്ന് ഇയാൾ പറഞ്ഞു. ദേവസ്വം ബോർഡും സർക്കാരും ഭക്തജനങ്ങൾക്കൊപ്പമല്ലെന്ന് ശശി കുമാര വർമ പറഞ്ഞു

വിധി പ്രതികൂലമായാൽ ക്യൂറേറ്റീവ് പെറ്റീഷൻ ഉൾപ്പെടെയുള്ളവ പരിശോധിക്കും. ദേവസ്വം ബോർഡ് ഭക്തർക്കൊപ്പമാണ് നിൽക്കേണ്ടത്. വിധിക്ക് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇയാൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *