പോലീസ് വലയത്തിൽ ദർശനം നടത്തേണ്ടത് ദു:ഖകരമാണെന്ന് പന്തളം കുടുംബം

  • 5
    Shares

ശബരിമലയിൽ ഹിന്ദു തീവ്ര സംഘടനകൾ കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയതിനെ വിമർശിച്ച് പന്തളത്തെ ശശികുമാര വർമ. പോലീസ് വലയത്തിൽ ദർശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്ന് പന്തളം കുടുംബം പറഞ്ഞു.

പോലീസ് സാന്നിധ്യം തീർഥാടനത്തെ ബാധിക്കുമെന്ന് ഇവർ പറഞ്ഞു. കോടതി വിധിക്കെതിരെ പ്രാർഥനയജ്ഞമെന്ന പേരിൽ സമരം നടത്തുമെന്നും ഇവർ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *