പ്രശ്‌നപരിഹാരത്തിന് ചർച്ചക്ക് തയ്യാറെന്ന് പന്തളം കുടുംബത്തിലെ ശശി വർമ

  • 9
    Shares

ശബരിമല പ്രശ്‌ന പരിഹാരത്തിന് ചർച്ചക്ക് തയ്യാറെന്ന് പന്തളം കുടുംബത്തിന്റെ പ്രതിനിധി പന്തളം ശശി വർമ. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത് ചർച്ചക്കും തയ്യാറാണ്. ശബരിമലയിൽ കയറിയ യുവതികളുടെ പട്ടിക സുപ്രീം കോടതിയിൽ നൽകിയ സർക്കാർ അടി ഇരന്നുവാങ്ങിയെന്നും ശശി കുറ്റപ്പെടുത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *