പന്തളം കുടുംബത്തിലെ ശശി വർമ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് സൂചന

  • 100
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പന്തളം ശശികുമാര വർമ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ബിജെപിയുടെ സ്ഥാനാർഥി നിർണയ പട്ടികയിൽ ശശി വർമയും ഇടംപിടിച്ചതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ശശി ബിജെപിക്ക് വേണ്ടി മത്സരിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് പിന്നാലെയാണ് ഇയാൾ സംഘപരിവാർ പാളയത്തിൽ ആകൃഷ്ടനായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *