പന്തളം ശശി വർമ ബിജെപിക്ക് വേണ്ടി പത്തനംതിട്ടയിൽ മത്സരിച്ചേക്കും

  • 35
    Shares

പന്തളം കുടുംബത്തിലെ പ്രതിനിധി ശശികുമാര വർമ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പത്തനംതിട്ടയിൽ മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ശശി തന്നെയാണ് സൂചന നൽകിയിരിക്കുന്നത്.

അതേസമയം ശബരിമല വിധിക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും ശശി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വോട്ട് ചെയ്യേണ്ടെന്ന് ഭക്തർ തീരുമാനിച്ചേക്കുമെന്നാണ് ഇയാൾ പറയുന്നത്. അതേസമയം ശശിയെ മത്സരിപ്പിക്കാൻ ബിജെപി തയ്യാറാകുമോയെന്ന് കണ്ടറിയണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *