പാണ്ടനാട് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

  • 5
    Shares

പ്രളയത്തെ തുടർന്ന് പതിനായിരങ്ങൾ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന പാണ്ടനാട് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഭക്ഷണം പോലുമില്ലാതെയാണ് പതിനായിരങ്ങൾ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം നടക്കുകയാണ്

കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. വിശപ്പിനാലും പലതരം അസുഖങ്ങളാലും അവശരാണ് ഇവരിൽ പലരും. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇവിടെ നിന്ന് ലഭിച്ചത്. മൂന്ന് പേരും പ്രായമുള്ളവരാണ്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *