ജനാധിപത്യത്തിലും രാജഭക്തിയില്‍ പുളകം കൊള്ളുന്ന വിഡ്ഡികള്‍; മന്ത്രി മണിക്കെതിരെ വംശീയാധിക്ഷേപം

  • 15
    Shares

ശബരിമല വിഷയത്തിൽ പന്തളം കുടുംബത്തെ വിമർശിച്ച മന്ത്രി എംഎം മണിക്കെതിരെ വംശീയ ആക്രമണവുമായി സംഘ്പരിവാർ പ്രേമികൾ. മന്ത്രിയുടെ വാർത്ത നൽകിയ ന്യൂസ് 18 ചാനൽ ഫേസ്ബുക്ക് ലിങ്കിന് താഴെയാണ് ജനാധിപത്യരാജ്യത്തിലും രാജഭക്തി സൂക്ഷിക്കുന്ന ചിലർ തങ്ങളുടെ വംശീയ വെറി പ്രകടിപ്പിക്കുന്നത്. മന്ത്രിയുടെ നിറത്തെ അടക്കം സൂചിപ്പിച്ച് കരിങ്കുരങ്ങ് എന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ഇവർ നടത്തുന്നത്.

യുവതി പ്രവേശനം നടന്നാൽ ക്ഷേത്രം അടച്ചിടുമെന്ന് പന്തളം കുടുംബത്തിൽ നിന്നുള്ള ആളായ ശശികുമാര ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ഇത് രാജഭരണമല്ല, ജനാധിപത്യമാണെനന് മന്ത്രി മറുപടി നൽകുകയും ചെയ്തു. ഇതാണ് രാജഭക്തരായ സംഘ് അനുകൂലികളെ ചൊടിപ്പിച്ചത്.

രാജകുടുംബത്തെ പരിഹസിച്ച് മണി

ശബരിമല നട അടച്ചിടുമെന്ന പറഞ്ഞ തിരുമേനി ശമ്പളക്കാരൻ മാത്രമാണെന്ന് മന്ത്രി എം എം മണി.. രാജഭരണം കഴിഞ്ഞുപോയെന്ന് പന്തളം രാജകുടുംബം മറന്ന് പോയെന്നും ഇപ്പോൾ ജനാധിപത്യം ആണെന്നും മന്ത്രി..

Posted by News18 Kerala on Sunday, 21 October 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *