മണാലിയിൽ പാരച്യൂട്ട് ഗ്ലൈഡിംഗിനിടെ അപകടം; മലപ്പുറം വണ്ടൂർ സ്വദേശി മരിച്ചു

Loading...
  • 7
    Shares

പാരച്യൂട് ഗ്ലൈഡിംഗിനിടെ വണ്ടൂർ സ്വദേശി മണാലിൽ അപകടത്തിൽ പെട്ട് മരിച്ചു. മേലേകോഴി പറമ്പിൽ വാളശേരി ഷറഫുദ്ദീന്റെ മകൻ അൽത്താഫ് ബച്ചു (23) ആണ് മരിച്ചത്. ഞായറാഴ്ച പകലാണ് അപകടം. കഴിഞ്ഞ ഒന്നാം തിയ്യതി ജോലി ആവശ്യമായ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് പോയതായിരുന്നു അൽത്താഫ്. വെള്ളിയാഴ്ചയായിരുന്ന കൂടികാഴ്ച. അതു കഴിഞ്ഞ് മണാലിയിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ വെച്ച് ഞായറാഴ്ച നടന്ന പാരച്യൂട് ഗ്ലൈഡിംഗിനിടെ റോപ്പ്‌പൊട്ടി അപകടത്തിൽ പെട്ടത്.

കൂടെ ഉണ്ടായിരുന്ന പൈലറ്റും അപകടത്തിൽ മരിച്ചു. അപകടമോ മരണവിവരമോ അറിയാതെ വീട്ടിൽ നിന്നും അൽത്താഫിന്റെ വിവരം അറിയാൻ വിളിച്ചപ്പോഴാണ് ഫോണെടുത്ത ഡോക്ടറാണ് മരണവിവരവും അപകടവും അറിയിച്ചത്. വിവരം അറിഞ്ഞ് ബന്ധുക്കൾ ഡൽഹിയിലേക്ക് പോയിട്ടുണ്ട്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് കബറടക്കും. ഉമ്മ : റൈഹാനത്ത് . സഹോദരങ്ങൾ : അഫ്ത്താബ് ബാവ, ഹസ്‌ന ബബി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *