Kerala പരപ്പനങ്ങാടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ മുസ്ലിം ലീഗെന്ന് ആരോപണം 17th November 2018 MJ News Desk 0 Comments 4Sharesപരപ്പനങ്ങാടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഒട്ടുമ്മൽ കടപ്പുറം സ്വദേശി അസൈനാർക്ക് ഇന്ന് രാവിലെയാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. അസൈനാറുടെ പരുക്ക് ഗുരുതരമല്ല - സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ - വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ - നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!! - - സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല്‍ വെബ്സൈറ്റ് വരെ!!