പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

  • 16
    Shares

കണ്ണൂർ പറശ്ശിനിക്കടവിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് രണ്ട് ദിവസമായി നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു

കഴിഞ്ഞ മാസം 17, 18, 19 ദിവസങ്ങളിലാണ് സംഭവം. കണ്ണൂർ നഗരത്തിലെ സ്‌കൂൾ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചവരെ കുറിച്ചും അന്വേഷണം നടക്കുകയാണ്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *