പറശ്ശിനിക്കടവ് പീഡനം: മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സംശയം

Loading...
  • 5
    Shares

പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലോഡ്ജ് മുറിയിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. തളിയിൽ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിൻ, അബ്ദുൽ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 15 പേർ അറസ്റ്റിലായി

പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ലോഡ്ജ് മുറിയിലെത്തിച്ച മൃദുൽ, ഡിവൈഎഫ്‌ഐ നേതാവ് നിഖിൽ തളിയിൽ, ശ്യാംമോഹൻ, സജിൽ, ശരത്, അഷിത് വത്സരാജ്, വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തുടങ്ങിയവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *