പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; കസ്റ്റഡിയിലായിരുന്ന കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു

  • 16
    Shares

പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഡിവൈഎഫ്‌ഐ തളിയിൽ യൂനിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. കെ വി സന്ദീപ്, സി പി ഷംസുദ്ദീൻ, വി സി ഷബീർ, കെ വി അയൂബ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജ് ഉടമ കെ പവിത്രനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *