പത്തനംതിട്ടയിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും: പി സി ജോർജ്

  • 167
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി സി ജോർജ്. ശബരിമല വിഷയം മുൻനിർത്തിയാകും പ്രചാരണം. ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു

അയ്യപ്പന്റെ സ്ഥലമാണ് പത്തനംതിട്ട. അതുകൊണ്ട് മണ്ഡലത്തിൽ അയ്യപ്പ വിശ്വാസികളെ പിന്തുണക്കുന്നവരും അവർക്കൊപ്പം നിൽക്കുന്നവരുമാകും ജയിക്കുക. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പി സി ജോർജിന്റെ ജനപക്ഷം പാർട്ടി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *