യുവമോർച്ച പ്രസിഡന്റിന് തല്ലുകൊണ്ടു; പത്തനംതിട്ടയിൽ ഞായറാഴ്ച ബിജെപി ഹർത്താൽ

  • 12
    Shares

യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബുവിന് മർദനമേറ്റതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിലാണ് പ്രകാശ് ബാബുവിന് അടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *