പത്തനംതിട്ട മണ്ഡലത്തിൽ കെ സുരേന്ദ്രന്റെ പ്രചാരണ പരിപാടി ഇന്നാരംഭിക്കും

Loading...
  • 8
    Shares

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രൻ ഇന്ന് പ്രചാരണം ആരംഭിക്കും. പത്തനംതിട്ടയിൽ പ്രമുഖ നേതാക്കളെ കണ്ട് പിന്തുണ തേടിയ ശേഷമാകും പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുക. ശബരിമല വിഷയത്തിലൂന്നിയാകും സുരേന്ദ്രന്റെ പ്രചാരണ പരിപാടികൾ

ശബരിമലയിൽ അക്രമം നടത്തിയതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നതടക്കം സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപി കരുതുന്നത്. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി ആന്റോ ആന്റണി ഇറങ്ങുമ്പോൾ എൽ ഡി എഫിനായി ആറൻമുള എംഎൽഎ വീണ ജോർജാണ് രംഗത്തിറങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *