അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർഥിനികളെ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തി

Loading...

അടൂരിലെ സ്വകാര്യ ആയുർവേദ നഴ്‌സിംഗ് സ്ഥാപനത്തിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്ര രത്‌നഗിരിയിൽ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശികളാണിവർ. ഇന്നലെ വൈകുന്നേരമാണ് ഇവർ ഹോസ്റ്റലിൽ നിന്നിറങ്ങിയത്. രാത്രി വൈകിയും എത്താതിരുന്നതിനെ തുടർന്നാണ് വാർഡൻ പോലീസിനെ വിവരമറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *