ശിവദാസന്റെ മരണം: അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ; പോലീസ് നടപടി വൈകി

Loading...
  • 7
    Shares

പത്തനംതിട്ടയിലെ ളാഹ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശബരിമല തീർഥാടകൻ ശിവദാസന്റെ മരണത്തെ പറ്റി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ. ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്നും മകൻ ശരത് പറഞ്ഞു

കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് അന്വേഷിച്ചിട്ടില്ല. 22നാണ് ശിവദാസനെ കാണാതായി എന്ന് പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ നടപടിക്രമങ്ങൾ വൈകി. പിതാവ് എങ്ങനെ മരിച്ചുവെന്ന് അറിയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ശരത് പറഞ്ഞു. ശിവദാസന്റെ മരണകാരണം തുടയെല്ല് പൊട്ടിയതിനെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *