പത്തനംതിട്ട റാന്നിയിൽ യുവാക്കളെ കോഴി ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 11
    Shares

പത്തനംതിട്ട റാന്നി ജണ്ടായിക്കലിലെ കോഴിഫാമിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മുഴിക്കൽ പുതുപറമ്പിൽ ബൈജു, നിജിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഷോക്കേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *