28 കൗൺസിലർമാരിൽ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി; പട്ടാമ്പി നഗരസഭ പിരിച്ചുവിടേണ്ടി വരും

Loading...
  • 12
    Shares

പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. കൗൺസിലർമാരെ കൂട്ടത്തോടെ അയോഗ്യരാക്കിയതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിച്ചുവിടേണ്ടതായി വന്നേക്കും

സിപിഎം കൗൺസിലർ കെ സി ഗിരീഷ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. ഈ ചട്ടം പാലിച്ചില്ലെന്ന് കാണിച്ചാണ് കമ്മിഷൻ കൗൺസിലർമാരെ അയോഗ്യരാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *