പഴയങ്ങാടി ക്ഷേത്രം വൃത്തിയാക്കി മുസ്ലിം യൂത്ത് ലീഗ്‌ വൈറ്റ് ഗാർഡ് അംഗങ്ങൾ; കേരളം ഇങ്ങനെയൊക്കെയാണ്

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പഴയങ്ങാടി ക്ഷേത്രം വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ. ഞായറാഴ്ച മഴ മാറി നിന്ന ദിവസം വെള്ളമിറങ്ങിയ നേരത്താണ് ലീഗ് പ്രവർത്തകർ ക്ഷേത്രം വൃത്തിയാക്കാനിറങ്ങിയത്.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് ക്ഷേത്രത്തിൽ പുലർച്ചെയുള്ള പൂജയും ദീപാരാധനയും നടക്കണമെന്ന് ലീഗ് പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. മുസ്ലീം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമംഗങ്ങളാണ് ക്ഷേത്രം വൃത്തിയാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *