വയനാട്ടിൽ മത്സരിക്കാമെന്ന് രാഹുൽ തീരുമാനിച്ചുവെന്ന് പറയുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം: പി സി ചാക്കോ

  • 9
    Shares

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന്ന് പി സി ചാക്കോ. കർണാടകയാണ് രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെനന്ന് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ തമിഴ്‌നാടും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ ആരോടും രാഹുൽ സമ്മതം പങ്കുവെച്ചിട്ടില്ല

രാഹുൽ അനുകൂലമായി പ്രതികരിച്ചു എന്ന തരതത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുന്നത് തെറ്റാണ്. രാഹുൽ സമ്മതിച്ചുവെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിൽ അത് വസ്തുതാപരമല്ലെന്നും പി സി ചാക്കോ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *