മുസ്ലിം വിരുദ്ധ പരാമർശം: പൂഞ്ഞാർ എംഎൽഎ പി സി ജോർജ് മാപ്പ് പറഞ്ഞു

മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജ് ഖേദം പ്രകടിപ്പിച്ചു. തന്റെ ഫോൺ സംഭാഷണത്തിൽ പല തവണയായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി സി ജോർജ് പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിന് ദു:ഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും പ്രസ്തുത വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *