കന്യാസ്ത്രീക്കെതിരായ അപകീർത്തി പരാമർശം: പി സി ജോർജിനെ നിയമസഭാ സദാചാര സമിതിയിൽ നിന്ന് പുറത്താക്കി

Loading...
  • 21
    Shares

ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ് എംഎൽഎയെ നിയമസഭയുടെ സദാചാര സമിതിയിൽ നിന്ന് ഒഴിവാക്കി. പി സി ജോർജിന് പകരം അനൂപ ജേക്കബിനെ സമിതിയിൽ ഉൾപ്പെടുത്തി.

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ ബി സി ജോർജിനെതിരെ സദാചാര സമിതിക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ സമിതിയിൽ ജോർജ് തുടരുന്നതിൽ വിമർശനമുയരുകയും ചെയ്തു. തുടർന്നാണ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് ജോർജിനെ ഒഴിവാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *