കറങ്ങിത്തിരിഞ്ഞ് പി സി ജോർജ് വീണ്ടും യുഡിഎഫിലേക്ക്; കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കും

  • 39
    Shares

പി സി ജോർജ് യുഡിഎഫിലേക്ക് മടങ്ങിയെത്തുന്നു. സിപിഎം, ബിജെപി പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയ പി സി ജോർജ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചു. പ്രവേശനം ചർച്ച ചെയ്യുന്നതിന് വേണ്ടി പി സി ജോർജിന്റെ പാർട്ടിയായ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരളാ കോൺഗ്രസ് എമ്മിൽ നിന്നും പി സി ജോർജ് പുറത്തേക്ക് വരുന്നതും യുഡിഎഫ് വിടുന്നതും. പൂഞ്ഞാറിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജിയച്ചു. തുടർന്ന് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതോടെയാണ് പിസി ജോർജ് യുഡിഎഫിലേക്ക് വീണ്ടും നോട്ടമിട്ടത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *