കന്യാസ്ത്രീകൾ സമരം ചെയ്യുന്നത് പ്രശസ്തി ലഭിക്കാനെന്ന് പി സി ജോർജ്

Loading...
  • 11
    Shares

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെയും സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും വീണ്ടും അധിക്ഷേപിച്ച് പിസി ജോർജ് എംഎൽഎ. കഴിഞ്ഞ ദിവസം നടത്തിയ വിവാദപരമായ പരാമർശങ്ങൾ പി സി ജോർജ് ഇന്നും ആവർത്തിച്ചു. കന്യാസ്ത്രീകൾ പ്രശസ്തിക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു.

റോഡിൽ കുത്തിയിരുന്ന് പ്രശസ്തി ലഭിക്കാനാണ് കന്യാസ്ത്രീകൾ ശ്രമിക്കുന്നത്. രാഷ്ട്രീയക്കാർ സമരം ചെയ്യുന്നതുപോലെ കന്യാസ്ത്രീകൾ സമരം ചെയ്യാൻ പാടില്ല. സ്ത്രീസുരക്ഷാ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുകയാണെന്നും പി സി ജോർജ് ഫറഞ്ഞു. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. മാന്യമല്ലാത്ത പരാമർശം താൻ നടത്തിയിട്ടില്ല. അതിനാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും പിസി ജോർജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *