ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പിസി ജോർജ്; ബിജെപിക്ക് മതേതര നിലപാടില്ല

  • 24
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനപക്ഷ മുന്നണി നേതാവ് പി സി ജോർജ്. ബിജെപിക്ക് മതേതര നിലപാടില്ലെന്നും പി സി ജോർജ് പറഞ്ഞു. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി സി ജോർജ് നേരത്തെ പറഞ്ഞിരുന്നു.

നിയമസഭ സമ്മേളനത്തിൽ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ചും പി സി ജോർജ് എത്തിയിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമേറ്റു വാങ്ങിയതിന് പിന്നാലെയാണ് പി സി ജോർജ് മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *