മലയാളികൾ മുഖത്ത് പൗഡറിടണം, ചന്തിയിൽ ഇടരുത്; കേരളം ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണം: പി സി ജോർജ്

Loading...
  • 186
    Shares

ദേശീയ രാഷ്ട്രീയവും കേരളവും ഒന്നിച്ച് നിൽക്കണമെന്ന് ബിജെപിയോട് കൂട്ടുകൂടിയ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. മലയാളികൾ മുഖത്ത് പൗഡറിടണം, അല്ലാതെ ചന്തിയിൽ പൗഡറിടരുത് എന്നായിരുന്നു പൂഞ്ഞാറിലെ എംഎൽഎയുടെ വാക്കുകൾ. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകാൻ മത്സരിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ബുദ്ധി വളരാൻ എല്ലാവരും പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന എൻ ഡി എയുടെ സങ്കൽപ്പ റാലിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്. തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞു. സുരേന്ദ്രൻ വിജയിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞാൻ ആരാണെന്ന്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ പിന്തുണ എനിക്കുണ്ട്. അതുകൊണ്ട് തന്നെ കുമ്മനവും തിരുവനന്തപുരത്ത് ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *