കന്യാസ്ത്രീക്ക് നേരെ അധിക്ഷേപം: പിസി ജോർജ് വിശദീകരണം നൽകണമെന്ന് നിയമസഭ എത്തിക്‌സ് കമ്മിറ്റി

  • 10
    Shares

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയിൽ നിന്ന് വിശദീകരണം തേടാൻ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത എത്തിക്‌സ് കമ്മിറ്റിയിലേക്ക് പി സി ജോർജിനെ വിളിച്ചുവരുത്തി വിശദീകരണം തേടും. പി സി ജോർജും എത്തിക്‌സ് കമ്മിറ്റി അംഗമാണ്. ഇന്നലത്തെ യോഗത്തിൽ ജോർജ് പങ്കെടുത്തിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *