പൂഞ്ഞാറിൽ പി സി ജോർജിന് കൂക്കിവിളി; തൂങ്ങിച്ചാവടാ തെണ്ടികളെ എന്ന് ജോർജിന്റെ മറുപടി

Loading...
  • 146
    Shares

പൂഞ്ഞാർ എംഎൽഎ പി സി ജോർജിന് നേരെ സ്വന്തം നാട്ടുകാരുടെ കൂക്കിവിളി. ചെന്നാട്ട് കവലയിൽ നടന്ന ഈരാറ്റുപേട്ട വോളി ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സംഭവത്തിൽ ഉദ്ഘാടകനായിരുന്നു പി സി ജോർജ്. പ്രസംഗത്തിനായി എഴുന്നേറ്റപ്പോൾ മുതൽ നാട്ടുകാർ കൂവി വിളിക്കുകയായിരുന്നു

കൂവൽ കൂടിയതോടെ പി സി ജോർജും തിരിച്ചു കൂവി. എന്നിട്ടും കൂവൽ ശക്തമായതോടെ എംഎൽഎ ക്ഷുഭിതനായി. പിന്നാലെ തെറിവിളികളുടെ പ്രവാഹമായിരുന്നു. തൂങ്ങിച്ചാവടാ തെണ്ടികളെ, കൂവിപ്പേടിപ്പിച്ച് കളയാനാണ് തീരുമാനമെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. നിങ്ങളെ പോലെ ചന്തയായി വളർന്നവനല്ല ഞാൻ. നീ ചന്തയാണെങ്കിൽ പത്ത് ചന്തയാണ് ഞാനെന്നും എംഎൽഎ വിളിച്ചുപറഞ്ഞു.

സ്വന്തം നാട്ടിൽ നിന്നും PC ജോര്‍ജ്ജിനെ നാട്ടുകാർ കൂകി ഓടിക്കുന്ന ദയനീയ കാഴ്ച്ച😆

Posted by Hawk Eye on Sunday, January 20, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *