ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പി സി ജോർജ്

Loading...
  • 24
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ജനപക്ഷം പാർട്ടി മത്സരിക്കുമെന്ന് ചെയർമാൻ പി സി ജോർജ്. പത്തനംതിട്ട മണ്ഡലത്തിൽ പി സി ജോർജ് തന്നെ സ്ഥാനാർഥിയാകും. കോട്ടയത്ത് ചേർന്ന പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കോട്ടയത്ത് പി ജെ ജോസഫ് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും പി സി ജോർജ് പറഞ്ഞു. കോൺഗ്രസുമായി സഹകരിക്കാൻ താത്പര്യമറിയിച്ചെങ്കിലും മറുപടി നൽകാൻ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും പി സി ജോർജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *