ഫ്രാങ്കോയെ ജയിലിൽ സന്ദർശിച്ച് കൈ മുത്തി വണങ്ങിയെന്ന് പി സി ജോർജ്

Loading...
  • 31
    Shares

പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിൽ പോയി കണ്ടതായി പിസി ജോർജ് എംഎൽഎ. ഫ്രാങ്കോയുടെ കൈ മുത്തി താൻ വണങ്ങിയെന്നും പി സി ജോർജ് പറഞ്ഞു. നിരപരാധിയെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്നും പി സി ജോർജ് പറഞ്ഞു

മാധ്യമപ്രവർത്തകരാണ് ഫ്രാങ്കോ ബിഷപിനെ ജയിലിലാക്കിയത്. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമുണ്ടെന്നും പി സി ജോർജ് പറഞ്ഞു. മുക്കാൽ മണിക്കൂറോളം നേരമാണ് പി സി ജോർജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *