നിയമസഭയിൽ ബിജെപിയുമായി സഹകരിക്കുമെന്ന് പി സി ജോർജ്; ശബരമലയുടെ പരിപാവനത നിലനിർത്താൻ നിലപാട് എടുത്തത് ബിജെപി മാത്രം

  • 24
    Shares

നിയമസഭയിൽ ബിജെപിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി പി സി ജോർജ് എംഎൽഎ. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്ന് ശ്രീധരൻ പിള്ളയുമായി നടന്ന ചർച്ചയ്ക്ക് ശേഷം പി സി ജോർജ് വ്യക്തമാക്കി

ബിജെപിയുമായുള്ള സഹകരണത്തിൽ പാപമില്ല. ശബരിമലയുടെ പരിപാവനത നിലനിർത്താനായി നിലപാട് എടുത്തത് ബിജെപി മാത്രമാണ്. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകൾക്ക് അയ്യപ്പനെ കാണാൻ പോലീസ് സംരക്ഷണം നൽകുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധമില്ലെന്നും പി സി ജോർജ് പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *