നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിനുള്ള ഫലം ഇടതുമുന്നണി അനുഭവിക്കും: പൂഞ്ഞാർ എംഎൽഎ

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അനുഭവിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. പിണറായി വിജയന് ഇക്കാര്യം മനസ്സിലായിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചുകഴിഞ്ഞു. തൃശ്ശൂരിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോർജ് പറഞ്ഞു

തെച്ചിക്കോട്ട് രാമചന്ദ്രനെന്ന ആനയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ധാർമികത മുൻനിർത്തി പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *