അധിക്ഷേപകരമായ പരാമർശം: പി സി ജോർജിനെതിരെ കന്യാസ്ത്രീ നിയമനടപടിക്ക്

Loading...
  • 15
    Shares

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെയും കൊച്ചിയിൽ പ്രതിഷേധ സമരത്തിൽ നടത്തിയ കന്യാസ്ത്രീകൾക്കെതിരെയും അധിക്ഷേപകരമായ പരാമർശം നടത്തിയ പിസി ജോർജിനെതിരെ നിയമനടപടി വരുന്നു. എംഎൽഎക്കെതിരെ നിയമസഭാ സ്പീക്കർക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോർജിന്റെ പരാമർശം വേദനിപ്പിച്ച സാഹചര്യത്തിൽ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽ നിന്ന് കന്യാസ്ത്രീ പിൻമാറിയതായും ബന്ധുക്കൾ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമർശം നടത്തിയതെന്നും കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *