പി സി ജോർജും പിൻവാങ്ങി, പത്തനംതിട്ടയിൽ മത്സരിക്കില്ല; ജനപക്ഷം പാർട്ടിയും ഒരിടത്തും മത്സരിക്കില്ല

  • 41
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന പ്രഖ്യാപനം പി സി ജോർജ് തിരുത്തി. ജനപക്ഷം ഒരിടത്തും മത്സരിക്കില്ല. പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് താനും പിൻമാറുന്നതായി പി സി ജോർജ് എംഎൽഎ പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഇക്കാര്യം പറഞ്ഞത്.

വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നത ശക്തികളുടെ പരാജയം ഉറപ്പാക്കുക എന്നാണ് ലക്ഷ്യം. ആരെ പിന്തുണക്കുമെന്നത് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *