തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങൾ; പി സി ജോർജിന്റെ ഫോൺ സംഭാഷണം

Loading...

മുസ്ലിങ്ങൾ തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണെന്ന് പി സി ജോർജ്. ടെലഫോൺ സംഭാഷണത്തിനിടെയാണ് പി സി ജോർജിന്റെ പരാമർശം. കൈരളി ടിവിയാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്.

ഓസ്‌ട്രേലിയയിൽ നിന്നാണെന്ന് പറഞ്ഞ് വിളിക്കുന്ന ഒരാളുടെയും പി സി ജോർജിന്റെയും ശബ്ദമാണ് ഫോൺ സംഭാഷണത്തിലുള്ളത്. പൂഞ്ഞാർ എംഎൽഎ കേശവൻ നായർ ആണോ എന്ന് ചോദിച്ചു കൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ബിജെപിക്ക് ഒപ്പം പി സി ജോർജ് പോയ കാര്യത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.

നിങ്ങൾക്ക് വോട്ട് ചെയ്തവരല്ലേ മുസ്ലീം സഹോദരങ്ങൾ എന്ന് ഇയാൾ ചോദിക്കുന്നു. മുസ്ലിം സഹോദരങ്ങൾ ഒലത്തി, ഒലത്തി എന്ന് ഞാൻ വെറുതെ പ്രസംഗിക്കുന്നതാ. 2011ൽ യുഡിഎഫ് സ്ഥാനാർഥിയായി നിന്നപ്പോൾ പേട്ടയിലെ കാക്കമാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കമാരിൽ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാൻ പോകുകയാണ്. പാവപ്പെട്ട ക്രിസ്ത്യാനികളെ ഇവർ കൊല്ലുകയാണെന്നും പി സി ജോർജ് പറയുന്നുണ്ട്.

മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പിസി ജോര്‍ജ്ജ്

മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പിസി ജോര്‍ജ്ജ്

Posted by People News on Wednesday, May 22, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *