കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ പോലീസ് കേസെടുത്തു

  • 6
    Shares

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പി സി ജോർജ് നടത്തിയത്.

ഐപിസി 509ാം വകുപ്പ് അനുസരിച്ചാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *